പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16067 (സംവാദം | സംഭാവനകൾ) ('9 ആം ക്ലാസ്സിന്റെ ഏകദിന ക്യാമ്പ് ആരംഭിച്ചു 20/1/20...' താൾ സൃഷ്ടിച്ചിരിക്കുന്നു)

9 ആം ക്ലാസ്സിന്റെ ഏകദിന ക്യാമ്പ് ആരംഭിച്ചു 20/1/2022 രാവിലെ 9.30 ന് ക്യാമ്പ് ആരംഭിച്ചു. Kite മാസ്റ്റർ ശ്രീ അനൂപ് സെബാസ്റ്റ്യൻ, kite mistress ശ്രീമതി ബീന പി എന്നിവർ നേതൃത്വം നൽകി, സ്കൂൾ ജോയിന്റ് SITC സ്മിത കട്ടകയം പ്രവർത്തനങ്ങൾക്ക് സഹായം നൽകി. ഹെഡ്മാസ്റ്റർ സജി തോമസ് ക്യാമ്പ് ഉൽഘാടനം നടത്തി