ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/പ്രവർത്തനങ്ങൾ
- മലയാളത്തിളക്കം - ഭാഷാപോഷണത്തിനും മലയാളം അനായാസം എഴുതാനും വായിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന്.
- Hello English Hello World - ഇംഗ്ലീഷ് ഭാഷ ലളിതമാക്കുന്നതിന്.
- ഉല്ലാസഗണിതം, ഗണിതവിജയം - ഗണിതം രസകരവും ലളിതവുമാക്കാൻ.
- യോഗ പഠനം
- ക്വിസ് മത്സരങ്ങൾ