ഉള്ളടക്കത്തിലേക്ക് പോവുക

ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16852 (സംവാദം | സംഭാവനകൾ) (16852 എന്ന ഉപയോക്താവ് ഗവ.എഫ്.എൽ പി എസ് കുരിയാടി/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

പടർന്നു പിടിക്കുന്ന
അസുഖം
എങ്ങും ദുരിതം മാത്രം
പഠനമില്ല, പരീക്ഷയില്ല
പുറത്തിറങ്ങാൻ പറ്റില്ല
പുറത്തിറങ്ങാൻ മുഖം മറച്ച്
മാസ്ക് ധരിക്കും കാലം
പുറത്തിറങ്ങാതെ വീട്ടിലിരിക്കൂ
കൊറോണ വരാതെ നോക്കാം
നമ്മളെ തന്നെ രക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
 

ആയിഷ.കെ.വി
1 A ഗവ: ഫിഷറീസ് എൽ.പിസ്കൂൾ കുരിയാടി
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത