സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/വിദ്യാരംഗം‌

22:07, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കുട്ടികളുടെ വിവിധ ഭാഷാ നൈപുണ്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

കുട്ടികളുടെ വിവിധ ഭാഷാ നൈപുണ്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാരംഗം കലാസാഹിത്യ വേദി പ്രയോജനപ്പെടുന്നു. ജൂൺ 19 വായന ദിനത്തോടനുബന്ധിച്ചു വായന വാരം നടത്തിവരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.എല്ലാവർഷവും സബ്ജില്ലാതലത്തിൽ നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.