ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ വിളയാങ്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി സ്ക്കൂൾ, വിളയാങ്കോട്.

നാട്ടെഴുത്തും ഗുരുക്കൻമാരുടെ മണലെഴുത്തും, നിലത്തെഴുത്തും അക്ഷരഭ്യാസങ്ങളുടെ വാതായനം തുറന്നപ്പോൾ ഒരു പ്രദേശത്തിൻെറ സമഗ്ര വികസനത്തിന് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ തുടർ വിദ്യാഭ്യാസ പ്രക്രിയകൾ ഈ നാട്ടിൽത്തന്നെ ആവശ്യമാണെന്നതിരിച്ചറിവിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണും, ദീർഘദർശിയും സാമുഹിക- രാഷ്ട്രീയ പ്രവർത്തകനും, പൊതു സമ്മതനുമായ ശ്രീ ചാത്തുകുട്ടിനായരുടെ അശ്രാന്ത പരിശ്രമഫലമായി 1953-ൽ ചെറുതാഴം,കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളഉടെ ഒരതിർത്തി പ്രദേശമായ വിളയാങ്കോടിൻെറ അക്ൽരത്തറവാട്ടിലെ ആദ്യ ശബ്ദമായിട്ടാണ് വിളയാങ്കോട് എൽ. പി സ്കൂൾ നിലവിൽ വന്നത്. കൂടുതയൽ വായിക്കുക

സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്
വിലാസം
വിളയാങ്കോട്


കണ്ണൂർ
,
670504
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04972801024
ഇമെയിൽsmlpsvilayancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ സെലിൻ കെ സി
അവസാനം തിരുത്തിയത്
19-01-202213537


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര്
1 പി.എം. സിദ്ധാർത്ഥൻ
2 എം.എൽ.എ ശ്രീ. ടി വി രാജേഷ്
3 അഡ്വ പ്രമോദ്

വഴികാട്ടി

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ, വിളയാങ്കോട് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ട് നടന്നാൽ വലതുവശത്ത് കാണുന്ന കെട്ടിടമാണ് സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട് .{{#multimaps:12.075730860140848, 75.27356642715795 | width=600px | zoom=15 }}