ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/കുഞ്ഞുവായന

15:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) (കുഞ്ഞുവായന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞുവായന

 

ഭാഷയിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനും, വായന, ലേഖനം എന്നീ ശേഷികൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന തനതു പരിപാടിയാണ്

 

കുഞ്ഞുവായന. കുഞ്ഞു വായനയ്ക്ക് ആവശ്യമായ തനത്  വായനസാമഗ്രികൾ അധ്യാപകർ തന്നെ തയ്യാറാക്കുന്നു.