അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി സൗഹൃദ വിദ്യാലയം
acidity സ്കൂൾ സുൽത്താൻ ബത്തേരി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും
പരിസ്ഥിതി സൗഹൃദ ബാഗുകളും മറ്റും ഉപയോഗിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു കുറയ്ക്കുന്നത് സംബന്ധിച്ച കുട്ടികൾക്ക് ക്ലാസുകളിലൂടെ
ബോധവൽക്കരണം നൽകുന്നു.പ്ലാസ്റ്റിക് വേസ്റ്റുകളും ബയോ പോസ്റ്റുകളും പ്രത്യേകമായി സംസ്കരിക്കുന്നു.