14:48, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മച്ചെപ്പ്
മലാല ദിനത്തോടനുബന്ധിച്ച് ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചു കൊണ്ട് ഓർമ്മച്ചെപ്പ് എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു. അധ്യാപകരുടെ വിദ്യാലയ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വച്ചു.