14:47, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd(സംവാദം | സംഭാവനകൾ)('== ക്ലാസ്സ് ലൈബ്രറി == പ്രമാണം:21337-library1.jpeg|ലഘുചിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറിയുണ്ട് കുട്ടികളിലെ വായന ശീലം പരിപോഷിപ്പിക്കുക, ഭാഷാശേഷികൾ മെച്ചപ്പെടുത്തുക, സർഗ്ഗവാസനകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസ്സ് ലൈബ്രറി കുട്ടികൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.