പി ടി എം എച്ച് എസ്, തൃക്കടീരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ptmhss (സംവാദം | സംഭാവനകൾ) (art)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സ്കൂൾ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ദേവിക.ആർ(കാവ്യകേളി), പ്രണവ്.ആർ(തബല), തൻസീഹുൽ ഫാരിസ് വി.എം (കന്നട കവിതാരചന) ആർദ്ര പി.എം (നങ്ങ്യാർകൂത്ത്) ദേവരാഗ് കെ (ക്ലേ മോഡലിംഗ്) സംസ്ഥാന തലത്തിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കി.