ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സഹകരിക്കു, സഹകരിക്കു സഹകരിക്കു കൂട്ടരെ - സഹകരിക്കു, സഹകരിക്കു- സഹകരിക്കു ജനങ്ങളെ ഒത്തൊരുമയോടെ നേരിടാം ഈ മഹാമാരിയെ . ഭയമല്ല ജാഗ്രതയും കരുതലുമാണ് വേണ്ടത് ഓരോരുത്തരും വീട്ടിലിരുന്ന് മഹാമാരിയെ തുരത്തിടാം പോലീസിനൊപ്പവും, ആരോഗ്യ പ്രവർത്തകർ കൊപ്പവും ജാഗ്രതയോടെ പോരാടിടാം കൈകോർത്തിടാം നമുക്ക് ഈ മഹാമാരിക്കെതിരെ സഹകരിക്കു, സഹകരിക്കു കരകയറ്റിടാം ഈ നാടിനെ സഹകരിക്കു സഹകരിക്കു സഹകരിക്കൂ..... മർത്യരേ....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത