എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NITHYA G (സംവാദം | സംഭാവനകൾ) ('സ്കൂളിലെ ഐ. ടി പഠനം  സുഗമമാക്കുന്നതിന്  ഐ. ടി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ ഐ. ടി പഠനം  സുഗമമാക്കുന്നതിന്  ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ്‌ പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തി വരുന്നു