അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

ഓരോ വർഷവും വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗീതങ്ങൾ ആയിട്ടുള്ള പദ്ധതികൾ മാത്രം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ

പിടിഎയും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് മിനുട്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ പിടിഎ തീരുമാനിച്ചു.

ഇതിൻറെ ഭാഗമായി  ഗ്രേഡ് അടിസ്ഥാനത്തിൽ തിരിക്കുകയും   മികച്ച ഗ്രേഡ് കൈവരിക്കുവാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽ

കുകയും ചെയ്യുന്നു.  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും  സാമൂഹിക അകലം

പാലിച്ചുകൊണ്ട്  സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പിടിഎയുടെ സഹായത്തോടുകൂടി അവർക്ക് ആവ

ശ്യമായിട്ടുള്ള ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വേഗം ശ്രദ്ധ നൽകുന്നു