രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
BEST STUDENT AWARD
- VP പദ്മനാഭൻ മെമ്മോറിയൽ പ്രൈസ് Best Student അവാർഡ്
- ഈരാളി ബേബിയുടെ സ്മരണയ്ക്ക് Best Student അവാർഡ് .
- തുണ്ടത്തിൽ സുകുമാരനറെ ഓർമ്മക്ക് Best Student അവാർഡ്.
- ശ്രീ മാത്യു C ജോണിന്റെ പേരിൽ ഓര്മപെടുത്തിയ സമ്മാനം Best Student.
S S L C ക്കു ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ
- KK പദ്മനാഭൻ മാഷുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ VK ചന്ദ്രന്റെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ NA ശശിയുടെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ MS ദിവാകരൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- കളത്തിൽ അരവിന്ദാക്ഷമേനോൻ ഏർപ്പെടുത്തിയ സമ്മാനം SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഷിദിൻ V ലാലിൻറെ ഓർമ്മക്ക് SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- KK സുബ്രമണ്യൻ മാസ്റ്ററുടെ ഓർമ്മക്ക് മലയാളത്തിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- VA സൂസി ടീച്ചർ ഏർപ്പെടുത്തിയ സമ്മാനം ഹിന്ദിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- കെ ഭാസ്കരൻ നായർ & പാർവതി 'അമ്മ എന്നിവരുടെ ഓർമയ്ക്ക് ഇംഗ്ലീഷ്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- പറമ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെ ഓർമ്മക്ക് സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഷൈനി നിഷ എന്നി അധ്യാപകർ നൽകുന്ന സമ്മാനം സോഷ്യൽ സയൻസ് നു ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ MM പൗലോസ് മാസ്റ്ററുടെ ഓർമ്മക്ക് ഭൗതിക ശാസ്ത്രത്തിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ഐക്കര ഉണ്ണി പണിക്കരുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ബാലചന്ദ്രൻ മാസ്റ്ററുടെ ഓർമക്കായി കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്
- ശ്രീ VP പദ്മനാഭൻ മേനോൻ ന്റെ ഓർമ്മക്ക് കണക്കിന് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അവാർഡ്