അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ
സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് വിവിധ ഇനം സ്കോളർഷിപ്പുകൾ നൽകിവരുന്നു. എൻ എം എം എസ്

എൻ ടി എസ് സി തുടങ്ങിയ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട് വിദ്യാർഥികൾക്ക് എഴുതുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും
നൽകി വരുന്നു ഇത് കൂടാതെ വിവിധയിനം എൻഡോവ്മെൻറ്കൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്
.