സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് പി സി പ്രവർത്തനങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്ന വിദ്യാലയമാണിത്. ഒാരോ ബാച്ചിലും 44 കുട്ടികൾക്കാണ് പ്രവേശനം. പോലീസിന്റെ ഭാഗമായാണ് എസ് പി സി പ്രവർത്തിക്കുന്നത്. വളരെ മികച്ച പരിശീലമാണ് കുട്ടികൾക്ക് ലഭിക്കുന്നത്.