സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്
മൂന്ന് വർഷം മുന്നെയാണ് എൻ സി സി ബറ്റാലിയൻ ഇവിടെ പ്രവർത്തനം തുടങ്ങിയത്. ഇരുപത്തഞ്ച് കേഡറ്റുകളാണ് ഒരു ബാച്ചിൽ സൈനിക പരിശീലനം നേടുന്നത്.