Schoolwiki സംരംഭത്തിൽ നിന്ന്
- ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട ചിത്ര രചന ജില്ലാതല മത്സരത്തിൽ നമ്മുടെ സ്കൂളിലെ നിരഞ്ജൻ. Std 7C രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.
- ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി NSS യൂണിറ്റും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടിയ 9th std ടീമിൽ അംഗങ്ങളായ ABINRAJ R GOPI KRISHNA G എന്നിവർക്ക് അഭിനന്ദനങ്ങൾ
- ശാസ്ത്രരംഗം സബ്ബ് ജില്ല work experience UP വിഭാഗം 3-ാം സ്ഥാനം തസ്ലീമ എ ക്ക് (മഴമാപിനി നിർമ്മാണം)
- SSLC പരീക്ഷിൽ 100% വിജയം
- ചുവർ ചിത്രരചനയിൽ ചാരുത അനീഷ് ദേവർ