നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) (ATL(അറ്റൽ ടിങ്കറിംഗ് ലാബ്))

ATL(അറ്റൽ ടിങ്കറിംഗ് ലാബ്)

2019- 2020 അദ്ധ്യയന വർഷം ജനുവരി മാസമാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ATL(അറ്റൽ ടിങ്കറിംഗ് ലാബ്) നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചത്.ഇതിൻ്റെ ഔദ്യോഗികമായ ഉത്ഘാടനം 2020 ജനുവരി 23 ന് നടന്നു.ആദ്യ ബാച്ചിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത് .ശാസ്ത്ര വിഷയങ്ങളിൽ താത്പര്യവും ശാസ്ത്രീയമായി നൂതന ആശയങ്ങളും കണ്ടെത്തലുകളും നടത്താനുള്ള കഴിവും താത്പര്യവുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തത് .കോവിഡ് കാലമായതിനാൽ കൂടുതലും online class കളാണ് നൽകിയത് .അതോടൊപ്പം offline class കളിലൂടെ ലാബ് കുട്ടികളെ പരിചയപ്പെടുത്തി.ചെറിയProject കൾ  ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. 2021-22 അദ്ധ്യയന വർഷം 2 batchകളാണ് ഉള്ളത് .55 കുട്ടികളാണ് 2 batch ലുമായി ഉള്ളത് .Blind men walking stick,Laser Security System,Gas leakage Alert System,3D printer, Telescope, Smart Waste bin Roborts തുടങ്ങി കുട്ടികളിൽ കൗതുകമുണർത്തുന്ന നിരവധി ഉപകരണങ്ങൾ Labൽ ക്രമീകരിച്ചിട്ടുണ്ട്