ഗവ. എൽ പി സ്കൂൾ തേവലപ്പുറം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36404HM (സംവാദം | സംഭാവനകൾ) (k)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു .ലഘു പരീക്ഷണങ്ങൾ ,വിവിധ ശേഖരങ്ങൾ ,ആൽബം നിർമാണം ,എന്നീ പ്രവർത്തനങ്ങളുമായി ക്ലബ് മുന്നോട് പോകുന്നു .പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ ക്ലബ് അംഗങ്ങളുടെ സജീവ സാന്നിധ്യവും ഉറപ്പു വരുത്തുന്നു

ആൽബം നിർമാണം
വിത്ത് മുളപ്പിക്കൽ
വിത്ത് മുളപ്പിക്കൽ