സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല | |
---|---|
പ്രമാണം:38407.jpg | |
വിലാസം | |
കുഴിക്കാല കുഴിക്കാല , കുഴിക്കാല പി.ഒ. , 689644 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 04 - |
വിവരങ്ങൾ | |
ഇമെയിൽ | cmslps38407@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38407 (സമേതം) |
യുഡൈസ് കോഡ് | 32120401502 |
വിക്കിഡാറ്റ | Q87597668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ടി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | രാധിക ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പൊന്നമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
18-01-2022 | THARACHANDRAN |
ചരിത്രം
1853 ൽ മാവേലിക്കരയിൽ നിന്നും ജോസഫ് പീറ്റ് (ക്രിസ്ത്യൻ മിഷനറി )കുഴിക്കാലയിൽ എത്തി 1854 മുതൽ മിഷണറി പ്രവർത്തനം ആരംഭിച്ചു. പ്രാരഭ ഘട്ടത്തിൽ കോട്ടയത്തു നിന്നും മാവേലിക്കരയിൽ നിന്നും വൈദികർ ആഴ്ചയിൽ ഒരു പ്രാവശ്യം കുഴിക്കാലയിൽ എത്തുകയും ആരാധന നടത്തുകയും അതോടൊപ്പം ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്തിരുന്നു.1872 ൽ അന്നത്തെ ഇടവക പട്ടക്കാരനായിരുന്ന റെവ. സി തോമസ് ന്റെ സുഹൃത്ത് മി. യുർ (എം എ ). oxford എന്ന സായിപ്പ് തിരുവിതാംകൂർ ഡയറക്റ്റർ ഓഫ് ഹയർ എഡ്യൂക്കേഷൻ സ്കൂളിന് അനുമതി നൽകി.1872 മുതൽ അംഗീകാരമുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ പ്രവർത്തി പരിചയം. യോഗ ക്ലാസ്സ്. കാർട്ടൂൺ പരിശീലനം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|