കെ എൻ എം ജി യു പി എസ് പുതുപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

15:28, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knm36457 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബിൽ ഒരു ടീച്ചർ കൺവീനർ ആയും  കുട്ടികൾ അംഗങ്ങളായും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ശാസ്ത്രമേളകൾ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ കുട്ടികൾക്ക് പരിശീലനവും നൽകി വരുന്നു.