ചെറിയഴീക്കൽ ജി.എൽ.പി.എസ്സ്/.ദിനാചരണങ്ങൾ

14:40, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41203 (സംവാദം | സംഭാവനകൾ) ('ജനുവരി 12 -വിവേകാനന്ദ ജയന്തി (വിവേകാനന്ദ അനുസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 12 -വിവേകാനന്ദ ജയന്തി (വിവേകാനന്ദ അനുസ്മരണം ,കൃതികൾ പരിചയപ്പെടുത്തൽ ,ക്വിസ് മത്സരം )

ജനുവരി  26 റിപ്പബ്ലിക്ക് ദിനം         (പതാക ഉയർത്തൽ ,റിപ്പബ്ലിക്ക് ദിന സന്ദേശം ,മധുരം വിതരണം ,പ്രസംഗ മത്സരം )

ജനുവരി 30  ഗാന്ധി സമാധി          (ഗാന്ധിജി അനുസ്മരണം )

ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം (തണ്ണീര്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം -പ്രസംഗ മത്സരം ,കുറിപ്പ് ,ചിത്രരചനാ )

ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനം (ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ,ലഖു ശാസ്ത്ര പരീക്ഷണങ്ങൾ ,ക്വിസ് മത്സരം )

മാർച്ച് 28 ലോക കാലാവസ്ഥ ദിനം (കാലാവസ്ഥ വ്യതിയാനം ചർച്ച ,കുറിപ്പ് ,വീഡിയോ പ്രദര്ശനം )

ജൂൺ 1 പ്രവേശനോത്സവം            (നവാഗതരെ സ്വീകരിക്കൽ ,മധുരം വിതരണം ,പരിചയപ്പെടൽ ,മറ്റു കലാപരിപാടികൾ )

ജൂൺ 5 പരിസ്ഥിതി ദിനം             (പരിസ്ഥിതി ദിന പ്രതിജ്ഞ ,മരം നടീൽ ,ക്വിസ് മത്സരം ,പ്രസംഗ മത്സരം )

ജൂൺ 19 വായന ദിനം                ( പി എൻ പണിക്കർ അനുസ്മരണം , വായനയുടെ പ്രാധാന്യം ചർച്ച ,പുസ്തകം പരിചയപ്പെടൽ ,ക്വിസ് )

ജൂലൈ 11 ലോക ജനസംഖ്യ ദിനം (ജനസംഖ്യ വർധനവിന്റെ ദൂഷ്യഫലങ്ങൾ -ചർച്ച )

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം         (സുഡോകു കൊക്ക് നിർമ്മാണം ,വീഡിയോ പ്രദര്ശനം ,പ്രസംഗം ,കുറിപ്പ് )

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം          (അനുസ്മരണം ,പ്രസംഗം ,ക്വിസ് )            

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം         (പതാക ഉയർത്തൽ ,സ്വാതന്ദ്ര്യദിന റാലി ,മധുരം വിതരണം ,ദേശഭക്തി ഗാനാലാപനം ,പ്രസംഗം)

സെപ്തംബര് 5 അദ്ധ്യാപക ദിനം    (ഡോക്ടർ എസ രാധാകൃഷ്ണൻ അനുസ്മരണം ,പുസ്തകം പരിചയപ്പെടൽ ,പ്രസംഗം ,അദ്ധ്യാപകരെ ആദരിക്കൽ )

സെപ്തംബര് 16  ഓസോൺ ദിനം  (ഓസോൺ പാളിയുടെ പ്രാധാന്യം ചർച്ച ,മാലിന്യമുക്ത നാട് -പ്രതിജ്ഞ )

ഒക്ടോബര് 2 ഗാന്ധി ജയന്തി        (ഗാന്ധജി അനുസ്മരണം ,പ്രസംഗ മത്സരം ,ചിത്ര രചന മത്സരം ,പുസ്തക പരിചയം ,ക്വിസ് )

ഒക്ടോബര് 16 ലോക ഭക്ഷ്യ ദിനം  (ഭക്ഷണത്തിന്റെ പ്രാധാന്യം ചർച്ച ,കൃഷി പ്രോത്സാഹിപ്പിക്കൽ ,ദാരിദ്ര്യം -വീഡിയോ പ്രദര്ശനം )

ഒക്ടോബര് 24 ഐക്യരാഷ്ട്രദിനം    (ലോക സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം -ചർച്ച ,ലോക മഹായുദ്ധങ്ങൾ -വീഡിയോ പ്രദര്ശനം )

നവംബര് 1 കേരളപ്പിറവി ദിനം     (കേരള ചരിത്രം -ചർച്ച ,പ്രസംഗം ,ക്വിസ് )

നവംബര് 14  ശിശു ദിനം             (ജവാഹർലാൽ നെഹ്‌റു അനുസ്മരണം ,പ്രസംഗം ,ക്വിസ്

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം         (എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് )

ഡിസംബർ 22 ദേശീയ ഗണിത ദിനം           (ശ്രീനിവാസ രാമാനുജൻ അനുസ്മരണം ,പ്രസംഗം )