എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി/ചരിത്രം

12:15, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48316 (സംവാദം | സംഭാവനകൾ) (ചരിത്രം താൾ സൃഷ്ടിച്ചു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924ൽ സ്ഥാപിതമായി. ശ്രീ: കൊടക്കാട്ടു മൊയ്തുപ്പ മൊല്ല സ്ഥാപിച്ചു. പിന്നീട് മരയ്ക്കാർ കുട്ടി ഹാജി മാനേജരായി. ഇപ്പോൾ K V അബ്ദുൽ അസീസ് മാനേജരായി തുടരുന്നു.