ഗവ. എൽ പി സ്കൂൾ പുള്ളിക്കണക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36407 (സംവാദം | സംഭാവനകൾ) (v)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ് .ഓരോ ക്ലാസിലെയും കുട്ടികൾ ഇതിൽ അംഗങ്ങളാണ് .ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് .ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ യോഗം കൂടാറുണ്ട് .കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണിത് .