10:42, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13021(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരിമ്പം ഫാം സന്ദർശനം
ഹൈസ്‌കൂൾ വിഭാഗം അധ്യാപിക സീമ ടീച്ചറുടെ നേതൃത്വത്തിൽ ആണ് ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വിജ്ഞാനവും വിനോദവും നൽകുന്ന രീതിയിലുള്ള ടൂർ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്