സി.എം.എച്ച്.എസ് മാങ്കടവ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ) ('== '''ജൂനിയർ റെഡ് ക്രോസ്''' == പ്രമാണം:29046 JRC Mercy Home.jpg|ലഘു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ് ക്രോസ്

ജെ ആർ സി കുട്ടികൾ മേഴ്സി ഹോം അന്തേവാസികളോടൊപ്പം

ബയോളജി അധ്യാപകനായ ശ്രീ ബഷി പി.വർഗീസും സിസ്റ്റർ ടെസ് ലിനും കൗൺസിലേഴ്സ് എന്ന നിലയിൽ ജെ ആർ സി യെ നയിക്കുന്നു. ഈ വർഷം എസ്എസ്എൽസി എഴുതിയ 17JRC കേഡറ്റുകൾ 10 വീതം ഗ്രേസ് മാർക്കിന് അർഹത നേടി. ചെങ്കുളം മേഴ്സി ഭവൻ സന്ദർശിച്ച് നാനൂറോളം അന്തേവാസികൾക്ക് ഉച്ച ഭക്ഷണവും വസ്ത്രങ്ങളും നൽകി.