ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanoopamk (സംവാദം | സംഭാവനകൾ) (കൂട്ടി ചേര്ത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഐ. ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.ഐ. ടി മേഖലയിൽ താല്പര്യം ജനിപ്പിക്കുന്ന പ്രവർത്തങ്ങൾ ക്ലാസ് തലത്തിലും നടത്തുന്നു.രക്ഷിതാക്കൾക്ക് ഐ. ടി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.