എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം/ചരിത്രം

14:42, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17233nss (സംവാദം | സംഭാവനകൾ) (17233nss (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1317342 നീക്കം ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

43 വർഷം മുൻപ് കോഴിക്കോട് തളി രാമൻ മേനോൻ റോഡിൽ ഒരു വാടക കെട്ടിടത്തിൽ എൻ എസ്സ് എസ്സിന്റെ ക്ലാസുകൾ ആരംഭിച്ചു .അതിനു ശേഷം പുതുതായി വാങ്ങിയ തളി പുതിയപാലം റോഡിലെ 60 സെൻറ് സ്ഥലത്തു കെട്ടിടം നിർമിച്ച് 1983 ൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.അതിനോട് ചേർന്ന് 90 സെൻറ് സ്ഥലം കൂടി സ്കൂളിനായി വാങ്ങിച്ചു.ടൗണിന്റെ ഹൃദയഭാഗത്ത് 1 ഏക്കർ 50 സെൻറ്സ്ഥലത്തു സ്ഥിതി ചെയ്യുന്ന എൻ.എസ്സ് .എസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 1989 ൽ എൽപി വിഭാഗത്തിനും 2007 ൽ യുപി വിഭാഗത്തിനും സ്ഥിരം അംഗീകാരം ലഭിച്ചു.