ഗവ. എൽ പി എസ് വെളിയനാട് സൗത്ത്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46407 (സംവാദം | സംഭാവനകൾ) (ഗണിതലാബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിൽ ഗണിതപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു .ഇതിനായി ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട് .ഗണിതകിറ്റുകൾ ഉപയോഗപ്പെടുത്തി ക്ലാസ് തല പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഉല്ലാസഗണിതപ്രവർത്തനങ്ങളും ഗണിതവിജയപ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടികളുടെ വീടുകളിലും ഗണിത ലാബിന്റെ നേതൃത്വത്തിൽ ഗണിതമൂല സജ്ജീകരിച്ചിട്ടുണ്ട് .