ഗവ. എൽ പി എസ് വെളിയനാട് സൗത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46407 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കല സാഹിത്യ വേദി .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് തലത്തിൽ എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .മാസത്തിൽ ഒരു ദിവസം സ്‌കൂൾ തല പ്രവർത്തനങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു .ഇതിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നുണ്ട് .