എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SCVLPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ  (S.C.V.L.P.S). ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 21 അദ്ധ്യാപകർ ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 4 വരെ സ്ററാൻഡാർഡുകളിലായി ആകെ 17  ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി .തുഷാര ജി നാഥ്  സേവനമനഷ്ടിക്കുന്നു.

എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്
വിലാസം
ചിറയിൻകീഴ്

എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽscvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42327 (സമേതം)
യുഡൈസ് കോഡ്32140100703
വിക്കിഡാറ്റQ64035225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതുഷാര. ജി. നാഥ്
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
17-01-2022SCVLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 400 ഓളം കുട്ടികളും 21 അദ്ധ്യാപകരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈ സ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.1ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം, ആയിരത്തിഅറുനൂറിലധികം പേർക്ക് ഇരിപ്പിടസൗകര്യമുള്ള ആഡിറ്റോറിയം, കൂട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളോടുമുള്ള ഡൈനിംഗ് ഹാൾ, മികച്ച നിലവാരത്തിലുള്ള സ്റ്റീ0 കിച്ചന്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് , ആയിരത്തോളം പുസ്തകശേഖരണമുള്ള ലൈബ്രറി, ആറോളം പ്രൊജക്ടറുകൾ, പതിനാറോളം ലാപ്ടോപ്പ്കൾ, ഹൈടെക് കമ്പ്യൂട്ടർ ലാബ് , സ്കൂൾ വാഹനങ്ങൾ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശാന്തഭായ്
  2. ജയലക്ഷ്മി
  3. കഹബി
  4. സുലേഖ
  5. ഗീതാകുമാരി എംഎസ്
  6. ഗീതാകുമാരി അമ്മ പി സി
  7. ശ്രീജ എൽ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പതമശ്രീ പ്രേoനസീർ
  2. ജസ്റ്റിസ് ശ്രീദേവി
  3. ജി കെ പിള്ള
  4. മധു ഗോപിനാഥ്
  5. അനീഷ് ചിറയിൻകീഴ്
  6. ശോഭന പരമേശ്വരൻ
  7. ശ്രീജ
  8. അനു ജി ദാസ്
  9. സീതാലക്ഷ്മി
  10. രമ്യ ആർ

ചിറയിൻകീഴ് ==വഴികാട്ടി==

{{#multimaps:8.655325,76.786712 |zoom=18}}