ബി ബി എം എച്ച് എസ് വൈശ്യംഭാഗം/സ്പോർ‌ട്സ് ക്ലബ്ബ്

11:58, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) ('* നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു.. ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്‌കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.