ബി ബി എം എച്ച് എസ് വൈശ്യംഭാഗം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) ('2021  -22 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021  -22 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ പന്ത്രണ്ടാം തീയതി നിർവഹിച്ചു വിവിധതരം ക്വിസ് മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്തു ഡിസംബർ അഞ്ചിന് മണ്ണ് ദിനമായി ആചരിക്കുകയും വിവിധതരം മണ്ണുകളുടെ പ്രദർശനം നടത്തി വിവിധതരം മണ്ണിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി ഡിസംബർ പത്തിന് മനുഷ്യാവകാശ പ്രഖ്യാപനം നടത്തി പ്രഥമാധ്യാപകൻ  മാനുഷിക അവകാശങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു.