സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്
വർക്കല താലൂക്കിൽ ഒറ്റൂർ പഞ്ചായത്തിൽ മൂങ്ങോട് ദേശത്തു ഒരു ശതാബ്ദത്തിലേറെക്കാലമായി വിദ്യയുടെ ആദ്യപാദങ്ങൾ പകർന്നുനൽകിയ വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മൂങ്ങോട്.
1899 ജൂൺ ഒന്നാം തിയതിയാണ് സ്കൂൾ സ്ഥാപിതമായത് . ആദ്യത്തെ പ്രദമാദ്ധ്യാപകൻ ജോസഫ് .ബി .ഫെര്ണാണ്ടസ്സ് ആയിരു ആദ്യത്തെ വിദ്യാർത്ഥി മൂങ്ങോട് ദേശത്തെ വാൽസ്യാൻ ഫെർണാഡസിന്റെ മകനായ എം ലാസർ .വർക്കല എസ് എൻ കോളേജിലെ പ്രിൻസിപ്പലായിരുന്ന ശ്രീ പാർത്ഥസാരഥി, ഡോ ഈഡിത് , മറ്റദ്ധ്യാപകരായ ആഡ്‌ലിന് ,റാൽഫ് ,ഷീല ,ഈവ ,പാട്രിക് ,എൻജിനീയര്മാരായ തീത്ഥസാരഥി ,റാൽഫ് ,ഫൻസി,പത്രപ്രേവർത്തകനും എഡിറ്ററുമായ പ്രിയദർശൻ തുടങ്ങിയവർ പൂര്വവിദ്യാര്ഥികളാണ് .
ഇപ്പോൾ പ്രധമാധ്യപിക ശ്രീമതി ഷീബ എസ് പി ഉൾപ്പടെ 7 അദ്യാപകർ ഉണ്ട് .സ്കൂളിലെ കുട്ടികളുടെ എണ്ണം 206 (ആൺകുട്ടികൾ 106 ,പെൺകുട്ടികൾ 106 )ഇതിൽ SC വിഭാഗം (ആൺകുട്ടികൾ 26 ,പെൺകുട്ടികൾ 31 ).== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.722161669937051, 76.77082375578497 |zoom=13}}