ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ്

11:14, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVRAJA SPORTS SCHOOL (സംവാദം | സംഭാവനകൾ) ('എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടാറുണ്ട് .മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമെട്രിക് പാറ്റേൺ നിർമാണം ,നമ്പർ പാറ്റേൺ നിർമാണം തുടങ്ങിയവ നടത്തുകയും വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ശാസ്ത്ര  അനുബന്ധിച്ചു അതിവിപുലമായ രീതിയിൽ ഗണിത ശാസ്ത്ര പ്രദര്ശനവും നടത്തുകയുണ്ടായി