കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ജൂനിയർ റെഡ് ക്രോസ്

11:06, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalekshmi (സംവാദം | സംഭാവനകൾ) ('JRC പ്രവർത്തനങ്ങൾ മാസ്ക് ചലഞ്ച് കെടിഎം സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

JRC പ്രവർത്തനങ്ങൾ

മാസ്ക് ചലഞ്ച്

കെടിഎം സ്കൂളിലെ JRC യൂണിറ്റ് കേഡറ്റുകൾ മാസ്ക് നിർമ്മിക്കുകയും സബ്ജില്ലാതലത്തിലേക്ക് കൊടുക്കുകയും ചെയ്തു. ഓരോ ഏരിയകൾ തിരിച്ച് മാസ്ക് വിതരണം നടത്തി.

നവംബർ 1 ന് സ്കൂൾ തുറന്ന ദിവസം JRC കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അലങ്കരിക്കുകയും സാനിറ്റേഷൻ ചുമതല ഏറ്റെടുക്കുകയും ചെയ്തു.