ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
03:44, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38084 (സംവാദം | സംഭാവനകൾ) (കുട്ടികൾക്കായി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു. പി.റ്റി.എ യുടെ സഹകരണം നല്ല രീതിയിൽ ലഭ്യമാകുന്നു. സി.ഡബ്ലു.എസ്.എൻ. കുട്ടികൾക്കായി റിസോഴ്സ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു.വളരെ നല്ല രീതിയിൽ ഉള്ള ഡിജിറ്റൽ ക്ലാസ് റൂമുകൾ , സയൻസ് ലാബ് ,ലൈബ്രറി ,പ്ലേ  ഗ്രൗണ്ട് തുടങ്ങിയവ ഉണ്ട് .എൻ സി സി ,എൻ എസ് എസ് ,ജൈവകൃഷി ,പൂന്തോട്ടം മുതലായവയും ഇവിടെ ഉണ്ട്