ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hslps34313 (സംവാദം | സംഭാവനകൾ) ('സ്കൂൾ തുറക്കുന്ന ദിനം മുതൽ പ്രകൃതിയും മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ തുറക്കുന്ന ദിനം മുതൽ പ്രകൃതിയും മനുഷ്യനും എങനെ ആകണം എന്ന അവബോധം ഉണ്ടാക്കുക എന്ന

ആശയത്തോടെ ആരംഭിച്ചതായിരുന്നു ഈക്ലബ്‌.കുട്ടികളിൽ പരിസ്ഥിതിയെ എങനെ സംരക്ഷിക്കാമെന്നുള്ള

ധാരണയും,അവബോധവും സൃഷ്ടിക്കാൻ ദിനാചരണങ്ങളും,പരിസ്‌ഥിതിപ്രവർത്തനവും വലിയ

പങ്കാണ് വഹിച്ചത്