റ്റി എം റ്റി എച്ച് എസ് തലവടി/സോഷ്യൽ സയൻസ് ക്ലബ്ബ്

21:33, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tmt (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതി നായി രൂപം നൽകിയ സോഷ്യൽ സയൻസ് ക്ലബ്ബ് വിജയകരമയി മുന്നേറുന്നു. ഈ ക്ളബിൻ്റെ ആഭിമുഖ്യ ത്തിൽ വിവിധ മത്സരങ്ങൾ നടത്തുന്നു. ക്വിസ് മത്സരങ്ങൾക്കുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു. .