എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/പ്രവർത്തനങ്ങൾ

20:32, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm36383 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മനോരമ നല്ല പാഠത്തിന്റെ നേതൃത്വത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ
  2. ബാലജനസഖ്യം ത്തിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ .
  3. കലാ പരിശീലനം
  4. കായിക പരിശീലനങ്ങൾ
  5. |G K ക്ലാസുകൾ
  6. യോഗ ക്ലാസുകൾ
  7. വിവിധ ഭാഷാ അസംബ്ലി കൾ
  8. സഞ്ചരിക്കുന്ന പുസ്തകശാല
  9. അതിഥി ദേവോ ഭവ: (100 അതിഥികളുമായി സംവാദം)
  10. വിദ്യാലയ ചുവരുകളിൽവർണച്ചിത്രങ്ങൾ
  11. മൈക്രോ ഗ്രീൻ കൃഷി,
  12. വിദ്യാലയമുറ്റം ഹരിതാഭമാക്കൽ
  13. ദിന്ന ശേഷിക്കാരായ കുട്ടികളോടൊപ്പം ഒരു ദിനം
  14. മാരത്തോൺ ക്വിസ് തുടങ്ങി കുഞ്ഞുങ്ങളുടെ മാനസികവികാസത്തിനും നവജീവൻ നൽകുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു