സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു.