എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21874 (സംവാദം | സംഭാവനകൾ) ('ശ്രീമതി ജോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ജോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബ് ഗണിതത്തോടുള്ള വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ അകറ്റുവാൻ വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഏകോപിപ്പിച്ചുകൊണ്ട് വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ നടക്കുന്നു.