ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0484 2512219 |
ഇമെയിൽ | infantboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25079 (സമേതം) |
യുഡൈസ് കോഡ് | 32080100202 |
വിക്കിഡാറ്റ | Q99485896 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 597 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാനുവൽ ജോസഫ് ഷാൻ |
പി.ടി.എ. പ്രസിഡണ്ട് | രാജൂ ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഡ റോബർട്ട് |
അവസാനം തിരുത്തിയത് | |
15-01-2022 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.
ആമുഖം
സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചനാൽ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി ജനറൽമാനേജറും ഫാദർ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ യേശുദാസ് ഒ.സി ഡി ആണ് .മേരി റോസ് സിൻഡ്യ പ്രധാന അദ്ധ്യാപികയാണ് . ജോൺ സൈമൺ പിറ്റിഎ പ്രസിഡന്റ്. വർഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് .
വരാപ്പുഴ കാഴ്ചകൾ
പഠനവിഭവങ്ങൾ
"HIBHS STAFF'
Mary Rose Sindia (Headmistress)
John P. A (Maths Teacher)
Mercy K J (Hindi Teacher , High School)
George Shinta (Physical Education)
Manuel Joseph Shan (Physical Science Teacher )
Jophine Francis M.J (English Teacher )
Mary Kaviths ( Malayalam Teacher)
Laurance Antony (Physical Science Teacher)
Smitha Lonan (Natural Science)
Silja Yohanan (Malayalam Teacher)
Clerin Arch (Maths Teacher)
Lissy P C (Social Science Teacher)
Mary K.G ( UP teacher)
Kochutreasa K A( UP teacher)
Philomina N .T ( UP teacher)
Jaquilin Shelly V. S ( L. P teacher)
Wilsy I.A( L. P teacher)
Elizabeth Sophia ( L. P teacher)
Paul Neil Amstrong( L. P teacher)
Mary Betsy M.J( L. P teacher)
Annie Luxy ( U P teacheri,Hind)
Boby Mathew( U. P teacher)
Shalet Levera ( LU P teacher)
Anty Jose (Office staff) Sheeba M .X (Office staff)
Shajan Antony ( Office staff)
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps: 10.068903, 76.279673| zoom=18 }}
മേൽവിലാസം
HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219
വർഗ്ഗം: സ്കൂൾ
കടുപ്പിച്ച എഴുത്ത്
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25079
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ