ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35019 (സംവാദം | സംഭാവനകൾ) ('കെ കെ. കുഞ്ചുപിള്ള ഗവൺമെൻറ് ഹൈ സ്കൂളിലെ ഗണിത ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെ കെ. കുഞ്ചുപിള്ള ഗവൺമെൻറ് ഹൈ സ്കൂളിലെ ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെയാണ് നടത്തപ്പെടുന്നത് ഗണിത ക്ലബ്ബിൻറെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിത ക്വിസ്സുക ജോമട്രിക്കൽ പാറ്റേൺ ചലഞ്ച് കളും നടത്തിവന്നു . ഗണിത ക്ലബ്ബിൻറെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികളിലും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കാറുണ്ട് കുട്ടികൾക്ക് ഗണിത ഉള്ള താല്പര്യം വർധിപ്പിക്കാൻ ഇതിനാൽ സാധിക്കുന്നു.