എസ് എൻ യു പി സ്കൂൾ, കടവൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suja36281 (സംവാദം | സംഭാവനകൾ) ('പ്രമാണം:വൃക്ഷത്തൈ .jpg|ലഘുചിത്രം|437x437ബിന്ദു|വൃക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷത്തൈ

ജൂൺ അഞ്ചിന് എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു അതിൻറെ അതിൻറെ വളർച്ച നിരീക്ഷിക്കാനും രക്ഷിതാക്കളെ ചുമതലപ്പെടുത്തി . പരിസ്ഥിതി ക്ലബ്ബിൻറെ ചാർജ്ജുള്ള അധ്യാപകർ വീടുകൾ സന്ദർശിക്കുന്നുണ്ട് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം ഉണ്ട്