എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പരിസ്ഥിതി ക്ലബ്ബ്

19:30, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35035 (സംവാദം | സംഭാവനകൾ) ('സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി സുധർമ്മ ടീച്ചറാണ്. ജൂൺ അഞ്ചിന് സ്കൂളും പരിസര പ്രദേശങ്ങളിലും വൃത്തിയാക്കുകയും ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.