എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ അകലും

15:04, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ.എം.എൽ.പി.എസ്. നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ അകലും എന്ന താൾ എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ അകലും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അകലും

ചെറുക്കണം തുരത്തണം
കൊറോണയെ തടയണം.
ഇടക്കിടയ്ക്ക് സോപ്പുരച്ച്
കൈകൾ രണ്ടും കഴുകേണം.
പുറത്ത് പോയിടാതെ
അകത്തിരുന്ന് പൊരുതേണം.
കുറച്ചു നാളുകൾ കൊണ്ടു നമ്മൾ
കൊറോണയെ പിടിച്ചു കെട്ടി
കടലിൽ നാം എറിയണം.

മുഹമ്മദ് നിഷാൻ
4 എ.എൽ.പി സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത