കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1980-ൽ കെ എം ഇ എ ട്രസ്റ്റ് കുഴിവേലിപ്പടിയിൽ 25 എക്കർ സ്ഥലം വാങ്ങി. 1994-ൽ 5 ക്ളാസ്സ് മുതൽ 10ാം ക്ളാസ്സ് വരെയും 1998-ൽ എൽ .പി.ക്കും 2004-ൽ ഹയർ സെക്കണ്ടറിക്കും അംഗീകാരം ലഭിച്ചു.