ഗവ. യു പി സ്കൂൾ, തെക്കേക്കര/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36275 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്